Wednesday, June 3, 2009

രാമായണ മാസത്തിലെ നാലമ്പല ദര്‍ശനം

കര്‍ക്കിടകത്തിലെ രാമായണ പാരായണം പോലെ തന്നെ പുണ്യം നേടാവുന്ന മറ്റൊന്നാണ്‌ നാലമ്പല ദര്‍ശനം. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍, ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം, എറണാകുളം ജില്ലയിലെ മൂഴിക്കുളം, തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്നീ ക്ഷേത്രങ്ങള്‍ ഒരേ ദിവസം തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പുണ്യം എന്നാണ് വിശ്വാസം.
തൃപ്രയാറില്‍ നിര്‍മാല്യം തൊഴുതു ഉച്ച പൂജക്ക്‌ മുമ്പ് പായമ്മല്‍ എത്തണമെന്നാണ് വിശ്വാസം.നാലമ്പലങ്ങളുടെ ഐതിഹ്യം പണ്ടൊരിക്കല്‍ മുക്കുവന്‍മാര്‍ കടലില്‍ പോയപ്പോള്‍ നല്ല ഒരു കോള് വലയില്‍ കുരിങ്ങിയത്രേ. കരയില്‍ വന്നു നോക്കുമ്പോള്‍ വലയില്‍ നാല് വിഗ്രഹങ്ങള്‍. ജ്യോതിഷികള്‍ പ്രശ്നം വച്ചു നോക്കിയപ്പോള്‍ ദ്വാപര യുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലായി ഈ നാല് വിഗ്രഹങ്ങളും നാല് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. ഇതാണ് നാലമ്പലങ്ങളുടെ ഐതിഹ്യം. തൃപ്രയാറില്‍ ശ്രീരാമന്‍, കൂടല്‍മാണിക്യത്തു ഭരതന്‍, മൂഴിക്കുളംത്ത് ലക്ഷ്മണന്‍, പായമ്മല്‍ ശത്രുഘ്നന്‍.
വിശ്വാസികള്‍ നാലമ്പലം href="http://ml.wikipedia.org/wiki/നാലമ്പലം">നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. മലയാള മാസം" href="http://ml.wikipedia.org/wiki/മലയാള_മാസം">മലയാള മാസമായ കര്‍ക്കിടകം href="http://ml.wikipedia.org/wiki/കര്‍ക്കിടകം">കര്‍ക്കിടകത്തിലെ ഒരു വിശുദ്ധമായ ആചാരമാണ് നാലമ്പലങ്ങളും സന്ദര്‍ശിക്കുന്നത്. [1]തൃപ്രയാര്‍ href="http://ml.wikipedia.org/wiki/തൃപ്രയാര്‍">തൃപ്രയാറിലെ തൃപ്രയാര്‍ ക്ഷേത്രം" href="http://ml.wikipedia.org/wiki/തൃപ്രയാര്‍_ക്ഷേത്രം">ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട href="http://ml.wikipedia.org/wiki/ഇരിങ്ങാലക്കുട">ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം" href="http://ml.wikipedia.org/wiki/കൂടല്‍മാണിക്യം_ക്ഷേത്രം">കൂടല്‍മാണിക്യം ക്ഷേത്രം (ഭരതക്ഷേത്രം), എറണാകുളം href="http://ml.wikipedia.org/wiki/എറണാകുളം">എറണാകുളം ജില്ലയിലെ മൂഴിക്കുളം (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B5%82%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit&redlink=1">മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാര്‍ href="http://ml.wikipedia.org/wiki/തൃപ്രയാര്‍">തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍‍ യാത്ര അവസാനിപ്പിക്കുന്നു. [2]
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം
കേരളം href="http://ml.wikipedia.org/wiki/കേരളം">കേരള സംസ്ഥാനത്തിലെ അപൂര്‍വം ശ്രീരാമന്‍ href="http://ml.wikipedia.org/wiki/ശ്രീരാമന്‍">ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ തൃപ്രയാര്‍ ക്ഷേത്രം. തൃശ്ശൂര്‍ ജില്ല" href="http://ml.wikipedia.org/wiki/തൃശ്ശൂര്‍_ജില്ല">തൃശ്ശൂര്‍ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാര്‍ href="http://ml.wikipedia.org/wiki/തൃപ്രയാര്‍">തൃപ്രയാര്‍ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഐതിഹ്യം
ദ്വാരക (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95&action=edit&redlink=1">ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ കൃഷ്ണന്‍ href="http://ml.wikipedia.org/wiki/കൃഷ്ണന്‍">ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങള്‍ (ശ്രീരാമന്‍ href="http://ml.wikipedia.org/wiki/ശ്രീരാമന്‍">ശ്രീരാമന്‍, ഭരതന്‍ href="http://ml.wikipedia.org/wiki/ഭരതന്‍">ഭരതന്‍, ലക്ഷ്മണന്‍ href="http://ml.wikipedia.org/wiki/ലക്ഷ്മണന്‍">ലക്ഷ്മണന്‍, ശത്രുഘ്നന്‍ href="http://ml.wikipedia.org/wiki/ശത്രുഘ്നന്‍">ശത്രുഘ്നന്‍‍) സമുദ്രത്തില്‍ ഒഴുകിനടക്കുവാന്‍ തുടങ്ങി. പൊന്നാനി href="http://ml.wikipedia.org/wiki/പൊന്നാനി">പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയില്‍ കൈമള്‍ക്ക് സമുദ്രത്തില്‍ നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദര്‍ശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവന്‍മാര്‍ വഴി ഈ വിഗ്രഹങ്ങള്‍ കൈമളുടെ അധീനതയില്‍ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയില്‍ ശ്രീരാമക്ഷേത്രവും കുലീപിനിതീര്‍ത്ഥകരയില്‍ ഭരതക്ഷേത്രവും (ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂര്‍ണ്ണാനദിക്കരയില്‍ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാള്‍ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മല്‍)എന്നീക്രമത്തില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
പ്രതിഷ്ഠ
ചതുര്‍ബാഹുവായ മഹാവിഷ്ണു href="http://ml.wikipedia.org/wiki/മഹാവിഷ്ണു">വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നില്‍ക്കുന്നതാണ് വിഗ്രഹം. ശ്രീകോവിലിലെ ശിവസാനിധ്യം ദക്ഷിണാമൂര്‍ത്തിയാണ്. ഖരനെ വധിച്ച്‌ വിജയശ്രീലാളിതനായി നില്‍ക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തില്‍ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. സര്‍വാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവന്‍ ഇവിടെ വാഴുന്നത്‌.
ഉപദേവതകളായി, ഗോശാല കൃഷ്ണന്‍ (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%97%E0%B5%8B%E0%B4%B6%E0%B4%BE%E0%B4%B2_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D&action=edit&redlink=1">ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍ href="http://ml.wikipedia.org/wiki/അയ്യപ്പന്‍">അയ്യപ്പന്‍, ദക്ഷിണാമൂര്‍ത്തി (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF&action=edit&redlink=1">ദക്ഷിണാമൂര്‍ത്തി, ഗണപതി href="http://ml.wikipedia.org/wiki/ഗണപതി">ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാന്‍ href="http://ml.wikipedia.org/wiki/ഹനുമാന്‍">ഹനുമാനും ചാത്തന്‍ href="http://ml.wikipedia.org/wiki/ചാത്തന്‍">ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു.
ശാസ്താക്കന്മാരും ദേവിമാരും മാത്രം പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന് ആറാട്ടുപ്പുഴ പൂരത്തിന്‍റ്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാര്‍ തേവരാണ്.
കൂടല്‍മാണിക്യം ക്ഷേത്രം
ഭരതന്
(ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%AD%E0%B4%B0%E0%B4%A4%E0%B4%A8%E0%B5%8D&action=edit&redlink=1">ഭരത‍ (സംഗമേശ്വരന്‍‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളം href="http://ml.wikipedia.org/wiki/കേരളം">കേരളത്തിലെ തൃശ്ശൂര്‍ ജില്ല" href="http://ml.wikipedia.org/wiki/തൃശ്ശൂര്‍_ജില്ല">തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട href="http://ml.wikipedia.org/wiki/ഇരിഞ്ഞാലക്കുട">ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. [1]ക്ഷേത്രത്തിനുള്ളില്‍ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളില്‍ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.
പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാള്‍ പൊക്കമുണ്ട്‌. ചതുര്‍ബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തില്‍ വലിയൊരു പുഷ്പമാല ചാര്‍ത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദര്‍ശനം.ക്ഷേത്രത്തില്‍ ഉപദേവതകളില്ല. തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍ മാടത്തില്‍ തെക്കും വടക്കും ദുര്‍ഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തല്‍ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌
കുളം
കുലീപിനി തീര്‍ത്ഥം
ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങള്‍ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീര്‍ത്ഥം കുലീപിനി മഹര്‍ഷി (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%81%E0%B4%B2%E0%B5%80%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF_%E0%B4%AE%E0%B4%B9%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B7%E0%B4%BF&action=edit&redlink=1">കുലീപിനി മഹര്‍ഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീര്‍ത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ണ്ണമാകണമെങ്കില്‍ തീര്‍ത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടന്‍ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടന്‍ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയില്‍ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്.
തിരുമൂഴിക്കുളം ക്ഷേത്രം

കേരളം
href="http://ml.wikipedia.org/wiki/കേരളം">കേരളത്തിലെ പ്രസിദ്ധമായ ലക്ഷ്മണന്‍ href="http://ml.wikipedia.org/wiki/ലക്ഷ്മണന്‍">ലക്ഷ്മണ ക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം. എറണാക്കുളം (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit&redlink=1">എറണാക്കുളം ജില്ലയുടെ വടക്കേയറ്റം ആലുവാ (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BE&action=edit&redlink=1">ആലുവായ്ക്കും മാള href="http://ml.wikipedia.org/wiki/മാള">മാളയ്ക്കുമിടയില്‍ മൂഴിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ലക്ഷ്മണന്റെ പൂര്‍ണ്ണ പ്രതിഷ്ഠയോടെ പ്രധാന ദേവനായി ആരാധിക്കുന്ന ഈ ക്ഷേത്രം href="http://ml.wikipedia.org/wiki/ക്ഷേത്രം">ക്ഷേത്രം പുരാതന കാലം മുതല്‍ക്കുതന്നെ കേരളത്തില്‍ ആരാധിച്ചു പോരുന്ന 108 വൈഷ്ണവന്‍ (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B5%88%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D&action=edit&redlink=1">വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഈ ക്ഷേത്രങ്ങളില്‍ ലക്ഷ്മണ പ്രതിഷ്ഠ മൂഴിക്കുളം ക്ഷേത്രത്തില്‍ മാത്രമേയുള്ളു.

ഐതിഹ്യം
വാക്കയിള്‍ കൈമള്‍ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ലഭിക്കുകയും അവ എവിടെ എങ്ങിനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ്‍ ഐതിഹ്യം. ദ്വാരക (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95&action=edit&redlink=1">ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ href="http://ml.wikipedia.org/wiki/ശ്രീകൃഷ്ണന്‍">ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ്‍ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് എന്നാണ്‍ വിശ്വാസം. ലക്ഷ്മണന്‍ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാല്‍ സര്‍പ്പവിമുക്തമാണ്‍ ഈ പരിസരം എന്നാണ്‍ വിശ്വാസം. സര്‍പ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ്‍ എന്നാണ് ഐതിഹ്യം. തമിഴ് href="http://ml.wikipedia.org/wiki/തമിഴ്">തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തില്‍ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ്‍ ഈ മൂര്‍ത്തിക്ക് എന്നാണ്‍. എന്നാല്‍ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂര്‍തിയാണ്‍ ക്ഷേത്രത്തിലെ ഉപാസനമൂര്‍ത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്
ദര്‍ശന ക്രമം
ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‍ ഒരു പ്രത്യേക ക്രമമുണ്ട്. കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ലക്ഷ്മണസ്വാമിയെ വണങ്ങി ഗണപതി,ദക്ഷിണാമൂര്‍ത്തി, മറ്റ് ദേവതകള്‍ എന്നിവരെ തൊഴുത് വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങണം. പ്രദക്ഷിണമായി വന്ന് ശാസ്താവിനേയും ഭഗവതിയേയും തൊഴണം. പിന്നീട് ഗോശാലകൃഷ്ണനെ വന്ദിക്കുക. എന്നിട്ട് കിഴക്കേ നടയില്‍ എത്തി വീണ്ടും ലക്ഷ്മണസ്വാമിയെ വണങ്ങുക. പൂജാതികര്‍മ്മങ്ങള്‍ക്ക് ജലം സംഭരിക്കുവാന്‍ ക്ഷേത്രത്തിനകത്തുതന്നെ ഒരു കിണര്‍ ഉണ്ട്. പതിവായി എതിര്‍ത്ത് പൂജ,ഉച്ചപൂജ,അത്താഴപൂജ എന്നീ മൂന്ന് പൂജകളും അനുബന്ധമായി മൂന്ന് ശീവേലി(ശ്രീബലി) (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B5%80%E0%B4%B5%E0%B5%87%E0%B4%B2%E0%B4%BF(%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AC%E0%B4%B2%E0%B4%BF)&action=edit&redlink=1">ശ്രീബലിയും ഉണ്ട്.
വഴിപാടുകള്‍
പട്ട്, മഞ്ഞള്‍പൊടി, വെള്ളി, പാല്പായസം എന്നിവ നിവേദിച്ച് പ്രാര്‍ത്ഥിച്ചാല്‍ മംഗല്യഭാഗ്യം നല്‍കുന്ന ഭഗവതി ഊര്‍മ്മിള (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%8A%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B3&action=edit&redlink=1">ഊര്‍മ്മിളാ ദേവിയാണെന്ന് കരുതപ്പെടുന്നു. ഗണപതി href="http://ml.wikipedia.org/wiki/ഗണപതി">ഗണപതിയ്ക്ക് ഒറ്റയപ്പം നേദിച്ചാല്‍ സര്‍വ്വ വിഘ്നനാശമാണ് ഫലമായി പറയപ്പെടുന്നത്. നാളികേരമടിക്കല്‍, അഷ്ഠാഭിഷേകം, നീലാഞ്ജനം, കറുകമാല, വെണ്ണ നിവേദ്യം എന്നീ മറ്റ് വഴിപാടുകളും ക്ഷേത്രത്തില്‍ ഉണ്ട്. ബ്രഹ്മരക്ഷസ്സ് (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" href="http://ml.wikipedia.org/w/index.php?title=%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D&action=edit&redlink=1">ബ്രഹ്മരക്ഷസ്സിനുള്ള പൂജയും ഈ ക്ഷേത്രത്തില്‍ പ്രധാനമാണ്.

No comments: